- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാലക്കോട്ട് ആക്രമണം: 2014ലെ പിന്തുണ നല്‍കണമെന്ന് മോദി
BY SHN26 Feb 2019 2:57 PM GMT
X
SHN26 Feb 2019 2:57 PM GMT
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ ജയ്‌ഷെ കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം തിരഞ്ഞെടുപ്പ് പ്രചാരണമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ചുരുവില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി 2014 ലെ പിന്തുണ ഒരിക്കല്‍ക്കൂടി നല്‍കണമെന്നു അഭ്യര്‍ഥിച്ചത്. രാജ്യം സുരക്ഷിതകരങ്ങളിലെന്ന് അവകാശപ്പെട്ട മോദി ഇന്ത്യയെ തലകുനിക്കാനും തകരാനും അനുവദിക്കില്ലെന്നും പറഞ്ഞു. സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്‍ ബാലക്കോട്ട് ആക്രമണത്തിന്റെ മറ്റ് വിശദീകരങ്ങളിലേക്ക് കടക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
Next Story
RELATED STORIES
ബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMTഇ പി ജയരാജനുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി
25 Nov 2024 11:35 AM GMTഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMT