Latest News

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ രൂപരേഖയായി

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ രൂപരേഖയായി
X

തിരുവനന്തപുരം: കൊവിഡ്മുക്തരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ മാത്രമായി പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങാനുള്ള രൂപരേഖ തയ്യാറായി.

പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡികോളേജ് വരെ പോസ്റ്റ് കൊവിഡ് ക്ലിനിക് തുടങ്ങാനാണ് പദ്ധതി. ഇതുസംബന്ധിച്ച പ്രഖ്യാപനം നേരത്തെ ആരോഗ്യമന്ത്രി നടത്തിയിരുന്നു.

Next Story

RELATED STORIES

Share it