- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആമയൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
BY APH20 Sep 2021 4:39 PM GMT
X
APH20 Sep 2021 4:39 PM GMT
പട്ടാമ്പി: ആമയൂര്‍ സ്വദേശി കല്ലന്‍കുന്നന്‍ ഉസ്മാന്‍ (46) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂഹമൂറില്‍ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ ആറിന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തും. ഉച്ചക്ക് ശേഷം ആമയൂര്‍ കിഴക്കേക്കര ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ മറവു ചെയ്യും.
പിതാവ്: മുഹമ്മദ്. മാതാവ്: കദീജ. ഭാര്യ: സാജിത. മക്കള്‍: ഫാസില്‍, ഫായിസ്, ലിയ. സഹോദരങ്ങള്‍ ഹംസ, പരേതനായ ഷൗകത്തലി, മുനീര്‍, ലൈല, താഹിറ.
Next Story
RELATED STORIES
സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 57,920 രൂപ
18 Oct 2024 5:55 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം
18 Oct 2024 5:32 AM GMTബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം;...
18 Oct 2024 5:26 AM GMTഷട്ടില്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
18 Oct 2024 5:19 AM GMTആലുവയില്‍ ജിം ട്രെയിനര്‍ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റു മരിച്ച...
18 Oct 2024 5:16 AM GMTസിഖ് വിമതനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന:ഇന്ത്യന്‍ ഉദ്യോഗസ്ഥനെ...
18 Oct 2024 4:47 AM GMT