- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജീവ് ബന്‍സാല്‍ വ്യോമയാനമന്ത്രാലയം സെക്രട്ടറി
BY BRJ22 Sep 2021 2:40 PM GMT
X
BRJ22 Sep 2021 2:40 PM GMT
ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് ബന്‍സാലിനെ കേന്ദ്ര സര്‍ക്കാര്‍ വ്യോമയാനമന്ത്രാലയം സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ എയര്‍ ഇന്ത്യയുടെ ചെര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ബന്‍സാല്‍.
പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രദീപ് സിങ് ഖറോല ഈ മാസം അവസനാം വിരമിക്കുന്ന ഒഴിവിലാണ് രാജീവ് ബന്‍സാലിന്റെ നിയമനം.
1988 ബാച്ച് നാഗാലന്റ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബന്‍സാല്‍. 2006-2008 കാലത്ത് വ്യോമയാ മന്ത്രാലയത്തില്‍ ജോലി ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
വഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം: സി പി എ ലത്തീഫ്
19 Nov 2024 2:27 AM GMT' അഫ്സ്പ പിൻവലിക്കണം, കുക്കികളെ നേരിടണം' കേന്ദ്രത്തിന് കത്തെഴുതി...
19 Nov 2024 2:15 AM GMTകഴിഞ്ഞ 24 മണിക്കൂറിൽ പരിക്കേറ്റത് 36 ഇസ്രായേലി സൈനികർക്ക്
19 Nov 2024 1:53 AM GMTമണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം
19 Nov 2024 1:34 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTപറന്നുയർന്ന് ജിസാറ്റ്- 20; വിക്ഷേപണം വിജയകരം
19 Nov 2024 12:53 AM GMT