- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രിട്ടനില്‍ പ്രതിദിന കൊവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ധന; ഇന്ന് 88,376 പേര്‍ക്ക് കൊവിഡ്
BY BRJ16 Dec 2021 5:49 PM GMT
X
BRJ16 Dec 2021 5:49 PM GMT
ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് പ്രതിദിന കൊവിഡ് ബാധ വര്‍ധിക്കുന്നതായി ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍. ഒമിക്രോണിന്റെ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് വ്യാപനം റെക്കോര്‍ഡ് ഉയരത്തിലെത്തുന്നത്.
മഹാമാരിയുടെ മൂര്‍ദ്ധന്യത്തില്‍ ബ്രിട്ടനില്‍ ആകെ 11.1 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 146 പേര്‍ ഇന്ന് മരിച്ചു. ആകെ മരണം 147000 ആയി.
രോഗവ്യാപനം വര്‍ധിച്ചതോടെ ആരോഗ്യ സേവന രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഒമിക്രോണ്‍ രോഗബാധ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അപകടം കുറവാണെന്ന് പറയുന്നുണ്ടെങ്കിലും ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
Next Story
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT