- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് തിരഞ്ഞെടുപ്പ്: ജോര്ജ്ജിയയില് ജോ ബിഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു
BY NAKN20 Nov 2020 6:12 AM GMT

X
NAKN20 Nov 2020 6:12 AM GMT
വാഷിങ്ടണ് ഡിസി: അമേരിക്കന് ഐക്യനാടുകളിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെ ജോര്ജിയ സംസ്ഥാനത്ത് വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാലറ്റ് പേപ്പര് എണ്ണിയാണ് ഔദ്യോഗിക വിജയപ്രഖ്യാപനം നടത്തിയത്. ബിഡന് ജോര്ജിയയുടെ 16 ഇലക്ടറല് കോളേജ് വോട്ടുകള് നേടിയിട്ടുണ്ടെന്നും 306 ഇലക്ടറല് കോളേജ് വോട്ടുകളിലേക്ക് ലീഡ് ഉയര്ത്തിയെന്നും അസോസിയേറ്റഡ് പ്രസ് വാര്ത്താ ഏജന്സി റിപോര്ട്ട് ചെയ്തു.
1992ന് ശേഷം ആദ്യമായിട്ടാണ് ഡെമോക്രാറ്റിക് സ്ഥാനാര്ഥി ജോര്ജ്ജിയയില് വിജയിക്കുന്നത്. ജോര്ജ്ജിയയില് വന്തോതില് തിരഞ്ഞെടുപ്പ് തട്ടിപ്പ നടന്നുവെന്ന് പരാജയപ്പെട്ട മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ആരോപിച്ചിരുന്നു.
Next Story
RELATED STORIES
ചരിത്ര പണ്ഡിതന് ദലിത് ബന്ധു എന് കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT'തിരൂരങ്ങാടി: മലബാര് വിപ്ലവ തലസ്ഥാനം' പുസ്തകം പ്രകാശനം ചെയ്തു
21 Aug 2023 1:27 PM GMT'കോഴിക്കോട്ടെ 2000ലധികം ബ്രാഹ്മണരെ തുടച്ചുനീക്കി'; 'ടിപ്പു'വിനെ...
5 May 2023 11:09 AM GMTമലബാര് സമരവും മാപ്പിളപ്പാട്ടും; ചരിത്രം പറഞ്ഞ് സാംസ്കാരിക സദസ്സ്
15 Sep 2022 12:01 PM GMTഹിന്ദുത്വ ഫാഷിസം വെടിയുതിർത്തത് വിമത ശബ്ദങ്ങളുടെ നെഞ്ചിലേക്കായിരുന്നു; ...
5 Sep 2022 10:26 AM GMTചരിത്രരേഖാ പ്രദര്ശനവും സെമിനാറും
25 March 2022 1:18 PM GMT