- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാളയില്‍ എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകള്‍ ഉദ്ഘാടനം ചെയ്തു
BY BRJ1 Dec 2020 3:16 PM GMT
X
BRJ1 Dec 2020 3:16 PM GMT
മാളഃ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13ലും 10ലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മജീദ് പുത്തന്‍ചിറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം കണ്‍വീനര്‍ റിയാസ് മാള സ്ഥാനാര്‍ഥികളായ എ കെ മനാഫ് വേണീ കൃഷ്ണ, വാര്‍ഡ് കണ്‍വീനര്‍മാരായ മന്‍സൂര്‍ പള്ളിനട, ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ടില്‍ ടി എം തസ്നിയും പൊയ്യ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ടില്‍ സുറുമി നാസറും എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട്. വിവേചനമില്ലാത്ത വികസനത്തിന് എന്ന മുദ്രാവാക്യവുമായി സ്ഥാനാര്‍ത്ഥികള്‍ കണ്ണട ചിഹ്നത്തിലാണ് ജനിവിധി തേടുന്നത്.
Next Story
RELATED STORIES
വിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
11 Jan 2025 4:41 AM GMTഉത്തരാഖണ്ഡില്‍ ഈ മാസം ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന്...
11 Jan 2025 4:20 AM GMTമലയാളി യുവാവിനെ ഹണിട്രാപ്പിനിരയാക്കി പത്തുലക്ഷം തട്ടിയ രണ്ടു അസം...
11 Jan 2025 3:48 AM GMTവനം-വന്യജീവി നിയമത്തിലെ പ്രശ്നങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ്...
11 Jan 2025 3:37 AM GMT''കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കൂ, പണക്കാരനാവൂ''; നിരവധി...
11 Jan 2025 3:24 AM GMTകര്‍ണാടകയില്‍ 196 ശ്രീരാമസേനാ പ്രവര്‍ത്തകര്‍ക്ക് തോക്കുപരിശീലനം...
11 Jan 2025 2:57 AM GMT