- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹമാസ് ഉന്നത പ്രതിനിധി സംഘം ഈജിപ്തിലേക്ക്
ഡെപ്യൂട്ടി ചീഫ് സലാഹ് അല്‍ അരൂരിയും ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവുമായ എസാത്ത് അല്‍ റാഷെക്കാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത്.
BY SRF26 Oct 2020 2:57 PM GMT

X
SRF26 Oct 2020 2:57 PM GMT
ഗസാ സിറ്റി: ഉന്നത പ്രതിനിധി സംഘം ഈജിപ്ഷ്യന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്കായി തലസ്ഥാനമായ കെയ്‌റോയിലേക്ക് തിരിച്ചതായി ഹമാസ് രാഷ്ട്രീയ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയ്യ അറിയിച്ചതായി സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ വെബ്‌സൈറ്റ് അറിയിച്ചു.ഡെപ്യൂട്ടി ചീഫ് സലാഹ് അല്‍ അരൂരിയും ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവുമായ എസാത്ത് അല്‍ റാഷെക്കാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഗസയില്‍ നിന്നുള്ള ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ അംഗങ്ങളായ ഖലീദ് അല്‍ ഹയ്യ, റൗഹി മുസ്തഹ എന്നിവരും സംഘത്തിന്റെ ഭാഗമാണ്.ഈജിപ്ഷ്യന്‍ നേതാക്കളുമായി ഉഭയകക്ഷി ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.
Next Story
RELATED STORIES
ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര്‍ റിലീസായി
5 Jan 2025 2:26 PM GMT'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്ന് ...
18 Dec 2024 5:41 PM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMTമലയാള സിനിമയുടെ 'പൊന്നമ്മ'യ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
20 Sep 2024 1:03 PM GMTനടി സെക്സ് മാഫിയയുടെ ഭാഗം; മുകേഷിനെതിരേ പരാതി ഉന്നയിച്ച നടിക്കെതിരേ...
19 Sep 2024 8:05 AM GMT