- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എന്‍ഡിപി യോഗം കടയ്ക്കല്‍ യൂനിയന്‍ ചടയമംഗലം മേഖല സമ്മേളനം കഴിഞ്ഞു
ചടയമംഗലം: എസ്എന്‍ഡിപി യോഗം കടയ്ക്കല്‍ യൂണിയന്‍ ചടയമംഗലം മേഖല സമ്മേളനം നിലമേല്‍ എസ്എന്‍ഡിപി ശാഖാ ഹാളില്‍ നടന്നു. യൂനിയന്‍ പ്രസിഡന്റ് ഡി. ചന്ദ്ര ബോസ് ആദ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂനിയന്‍ വൈസ് പ്രസിഡന്റ് കെ പ്രേംരാജ്, യൂനിയന്‍ കൌണ്‍സില്‍ അംഗങ്ങളായ അമ്പിളിദാസന്‍, എസ് വിജയന്‍, ജി. നളിനാക്ഷന്‍, രഘു നാഥന്‍, പങ്ങലുകാട് ശശി, എസ്. സുധാകരന്‍, പി. അനില്‍കുമാര്‍, എം കെ വിജയമ്മ നിലമേല്‍ ശാഖ വൈസ് പ്രസിഡന്റ് അശ്വനികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ ശാഖാകളിലും 25വീടുകള്‍ക്ക് ഒരു കുടുംബ യോഗം യൂനിറ്റ് രൂപീകരിക്കുന്നതിന്റ പ്രവര്‍ത്തനരൂപരേഖ യൂനിയന്‍ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അവതരിപ്പിച്ചു. 11ശാഖയിലെ ഭാരവാഹികള്‍ പങ്കെടുത്തു. നിലമേല്‍ ശാഖ സെക്രട്ടറി ജീനു, കുരിയോട് സെക്രട്ടറി അക്കരവിള സജീവ്, ചടയമംഗലം ശാഖ സെക്രട്ടറി മധു, ഇടയ്‌ക്കോട് ശാഖ സെക്രട്ടറി ദേവദാസ്, തെരുവിന്‍ഭാഗം ശാഖ സെക്രട്ടറി സജു, ആക്കല്‍ സെക്രട്ടറി ശ്യം, ചെറിയവെളിനല്ലൂര്‍ പ്രസിഡന്റ് ആദര്‍ശ് ഭാര്‍ഗവന്‍, വേങ്ങൂര്‍ ചെറുവക്കല്‍ സെക്രട്ടറി സുദര്‍ശനന്‍, തേവന്നൂര്‍ സെക്രട്ടറി വിദ്യാധരന്‍, ഇളമാട് സെക്രട്ടറി ആര്‍. സന്തോഷ്, ചുണ്ട ശാഖ സെക്രട്ടറി മധു എന്നിവര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT