- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിമാചലില്‍ ഇതുവരെ 4,780 കൊവിഡ് ബാധിതര്‍, 25 മരണം
BY BRJ22 Aug 2020 11:43 AM GMT
X
BRJ22 Aug 2020 11:43 AM GMT
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 4,780 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 1,438 കൊവിഡ് രോഗികളുണ്ട്. 3,268 പേര് രോഗമുക്തരായി. 25 പേര് രോഗംബാധിച്ച് മരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഇതുവരെ 30 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ രോഗം വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 69,878 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ ഇതുവരെ രോഗം ബധിച്ചവരുടെ എണ്ണം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 29,75,702 ആണ്. ഇതില്‍ 6,97,330 സജീവരോഗികളും 22,22,578 രോഗമുക്തരും ഉള്‍പ്പെടുന്നു. ഇന്ന് മാത്രം 945 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവര്‍ ആകെ 55,794 ആയി.
Next Story
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMT