Latest News

ജസ്റ്റിസ് ശേഖര്‍ യാദവിന്റെ വര്‍ഗീയ പരാമര്‍ശം: അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് റിപോര്‍ട്ട് തേടി സുപ്രിംകോടതി

ജസ്റ്റിസ് ശേഖര്‍ യാദവിന്റെ വര്‍ഗീയ പരാമര്‍ശം: അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് റിപോര്‍ട്ട് തേടി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ശേഖര്‍ യാദവ് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ-വംശീയ പ്രസ്താവന നടത്തിയതില്‍ സുപ്രിംകോടതി റിപോര്‍ട്ട് തേടി. ശേഖര്‍ യാദവിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹൈക്കോടതിയില്‍ നിന്നു തേടിയെന്ന് സുപ്രിംകോടതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it