Latest News

ജയിലിലെ ഭക്ഷണം പുനഃക്രമീകരിച്ചു

ജയിലിലെ ഭക്ഷണം പുനഃക്രമീകരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ ഭക്ഷണം പുനഃക്രമീകരിച്ചു. തടവുകാരുടെ ഭക്ഷണത്തില്‍ അരി,റവ,ഉപ്പ്, കപ്പ എന്നിവ നല്‍കുന്ന അളവില്‍ കുറവ് വരുത്തും. ജയില്‍ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.


ഉപ്പുമാവിനൊപ്പം പഴത്തിന് പകരം 50 ഗ്രാം ഗ്രീന്‍പീസ് കറിയാണ് ഇനി മുതല്‍ നല്‍കുക. സദ്യയ്ക്ക് 50 രൂപയാണ് വില. വിദഗ്ധ സമിതി റിപോര്‍ട്ടും ജയില്‍ മേധാവിയുടെ ശുപാര്‍ശയും പരിഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.




Next Story

RELATED STORIES

Share it