Latest News

ഓണം: ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 65.5 കോടി അനുവദിച്ചു

ഓണം: ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 65.5 കോടി അനുവദിച്ചു
X

തിരുവനന്തപുരം: ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതു പോലെ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 65.5 കോടി രൂപ അനുവദിച്ചു. കൊവിഡ് കാലമായതിനാല്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്താലാണ് ശമ്പളം നല്‍കി വരുന്നത്. ഓണത്തിന് മുന്‍പ് തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കുന്നതാണെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it