- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യക്ക് പിറകെ ഭര്‍ത്താവും ജീവനൊടുക്കി
നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ മകന്‍ മണികണ്ഠന്‍ (39)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്.
BY SRF26 Nov 2021 4:02 AM GMT

X
SRF26 Nov 2021 4:02 AM GMT
താനൂര്‍: ഭാര്യ ആത്മഹത്യ ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞ് ഭര്‍ത്താവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ മകന്‍ മണികണ്ഠന്‍ (39)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്. ഭാര്യ ഗീതു തിരൂര്‍ പൂക്കയിലെ സ്വന്തം വസതിയില്‍ വെച്ച് രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് തൂങ്ങിമരിച്ചിരുന്നു.
മണികണ്ഠന്‍ ആശാരിയായി ജോലി ചെയ്യുകയായിരുന്നു. മാതാവ് തങ്കമാളു. മക്കള്‍: ശ്രീനന്ദന, ആഗ് നേയ്. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
Next Story
RELATED STORIES
ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര്‍ റിലീസായി
5 Jan 2025 2:26 PM GMT'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്ന് ...
18 Dec 2024 5:41 PM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMTമലയാള സിനിമയുടെ 'പൊന്നമ്മ'യ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
20 Sep 2024 1:03 PM GMTനടി സെക്സ് മാഫിയയുടെ ഭാഗം; മുകേഷിനെതിരേ പരാതി ഉന്നയിച്ച നടിക്കെതിരേ...
19 Sep 2024 8:05 AM GMT