- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗപ്രതിരോധത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ചെലവിട്ടത് 7,162 കോടി
BY BRJ29 Aug 2020 1:24 PM GMT
X
BRJ29 Aug 2020 1:24 PM GMT
ചെന്നൈ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 7,162 കോടി രൂപ. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ജില്ലാ കലക്ടര്‍മാരെയും ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രി ഇന്ന് ഒരു കൊവിഡ് അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആ യോഗത്തില്‍ വച്ചാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കൊവിഡ് ചെലവുകള്‍ വിശദീകരിച്ചത്.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ 52,506 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMT