- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉന്നത വിജയികളെ ആദരിച്ചു
ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ എംഎല്‍എ പി കെ അബ്ദു റബ്ബ് പരിപാടി ഉദ്ഘാടനം ചെയ്തു. കലക്ടര്‍ മുഖ്യ പ്രഭാഷണം നടത്തി.
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടേയും എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി വരേയും മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് മൊമെന്റോ നല്‍കി ആദരിച്ചു. ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ എംഎല്‍എ പി കെ അബ്ദു റബ്ബ് പരിപാടി ഉദ്ഘാടനം ചെയ്തു. കലക്ടര്‍ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഡെപ്യുട്ടി കലക്ടര്‍ ചൗധരി, വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, എം സി നസീമ, റസിയ സലാം, എം ഉസ്മാന്‍, എ ഉസ്മാന്‍, ദേവന്‍ ആലുങ്ങല്‍, തുളസീദാസ്, റഹിയാനത്ത് (സിഡിഎസ്), രാഷ്ട്രീയ നേതാക്കളായ പി ഒ സലാം, ഗിരീഷ് തോട്ടത്തില്‍ ജഗന്നിവാസന്‍, സെക്രട്ടറി കെ ബി വിശ്വനാഥന്‍, സാജു മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ അഗതി രഹിത കേരള പദ്ധതിയുടെ ഭക്ഷണകിറ്റ് 244 പേര്‍ക്ക് നല്‍കി. എസ്എസ്എല്‍സി, പ്ലസ്ടു തുല്യത പരീക്ഷയുടെ രജിസ്‌ട്രേഷനും നടന്നു.
RELATED STORIES
എഡിഎം നവീന് ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് വിധി...
5 Nov 2024 9:03 AM GMTയുപി സര്ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT