- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തിന് അനുമതി നിഷേധിച്ചതായി ബിജെപി പരാതി
BY sudheer30 March 2021 12:13 PM GMT
X
sudheer30 March 2021 12:13 PM GMT
തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്ത്് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരിപാടിക്ക് സ്ഥലം അനിവദിക്കുന്നില്ലെന്ന് ബിജെപി പരാതി. പരിപാടി നടത്താന്‍ തിരുവനന്തപുരത്തെ സ്റ്റേഡിയങ്ങള്‍ അനുവദിക്കുന്നില്ലെന്നാണ് ബിജെപിയുടെ പരാതി. സ്ഥലം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കുന്നത് അനന്തമായി കാലതാമസമുണ്ടാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മറ്റൊരിടവും ലഭ്യമാവാതെ വന്നതോടെ ബിജെപി, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Next Story
RELATED STORIES
യാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMT''നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?''-സ്കൂള്‍ ഫീസ് വര്‍ധനവിനെ...
13 Jan 2025 1:07 AM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMTഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല; മൂന്ന് വയസുകാരിയെയും മുത്തശ്ശിയെയും...
12 Jan 2025 3:08 PM GMTമുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ...
12 Jan 2025 2:59 PM GMT