Latest News

തൊവരിമല ഭൂസമര പ്രവര്‍ത്തക രമ്യ നിര്യാതയായി

തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്നു. ഭൂസമര സമിതിയുടെ പ്രധാന സംഘാടകയായിരുന്നു രമ്യ.

തൊവരിമല ഭൂസമര പ്രവര്‍ത്തക രമ്യ നിര്യാതയായി
X

കല്‍പ്പറ്റ: തൊവരിമല ഭൂസമരത്തില്‍ മുന്‍ നേതൃത്വം വഹിച്ച രമ്യ ചോരന്‍ കൊല്ലി (17) നിര്യാതയായി. തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്നു. ഭൂസമര സമിതിയുടെ പ്രധാന സംഘാടകയായിരുന്നു രമ്യ.

തൊവരിമല ഭൂസമരപ്പന്തലില്‍ സജീവമായിരുന്നു. സമരപ്പന്തലില്‍ നിരവധി ദിവസങ്ങള്‍ ചെലവഴിച്ചു. ആദിവാസികളെ സമര രംഗത്തിറക്കിയതില്‍ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു രമ്യയുടേത്. തീപ്പൊള്ളലേറ്റ രമ്യ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരുന്നു. മാതാവ്: ലക്ഷ്മി, സഹോദരന്‍ രവി. മരണത്തില്‍ തൊവരിമല ഭൂസമരസമിതി അനുശോചിച്ചു.

Next Story

RELATED STORIES

Share it