Latest News

കോവളം എംഎല്‍എ എം വിന്‍സെന്റ് സത്യപ്രതിജ്ഞ ചെയ്തു

കോവളം എംഎല്‍എ എം വിന്‍സെന്റ് സത്യപ്രതിജ്ഞ ചെയ്തു
X

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് ബാധിതനായിരുന്നതിനാലാണ് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നത്. സ്പീക്കറുടെ ചേമ്പറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. കോവളത്ത് നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് എം വിന്‍സെന്റ്.



Next Story

RELATED STORIES

Share it