- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു; രണ്ട് ആഴ്ചയ്ക്കിടെ നാലാമത്തെ ആക്രമണം
ട്രക്കില്‍ ആപ്പിള്‍ കയറ്റുന്നതിനിടയിലായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് താഴ്വരയില്‍നിന്നും ആപ്പിള്‍ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവര്ക്കുമാര്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സായുധ സംഘം ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊന്നു. ട്രക്കില്‍ ആപ്പിള്‍ കയറ്റുന്നതിനിടയിലായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് താഴ്വരയില്‍നിന്നും ആപ്പിള്‍ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവര്ക്കുമാര്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
ജമ്മു സ്വദേശിയായ നാരായണ്‍ ദത്താണ് കൊല്ലപ്പെട്ടത്. നേരത്തെ ഷോപ്പിയാനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ബാരാമുള്ളയിലെ സോപോര്‍ മേഖലയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റിരുന്നു. ബസ് കാത്തുനില്ക്കുകയായിരുന്നു ജനങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
യൂറോപ്യന്‍ യൂനിയനിലെ 28 അംഗ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കാനെത്തുന്നതിന് മുമ്പാണ് ആക്രമണം ഉണ്ടായത്. യൂറോപ്യന്‍ യൂനിയന്‍ സംഘത്തെക്കുറിച്ച് ഏറെ ദുരൂഹതകളും ഉയരുന്നുണ്ട്.
RELATED STORIES
ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുക എന്നതല്ല: എൻ ...
31 March 2025 7:02 AM GMTപെരുന്നാൾ നിറവിൽ ആശംസകൾ അർപ്പിച്ചു ഈദ് ഗാഹുകളും,മസ്ജിദുകളും
31 March 2025 6:39 AM GMTരാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMT