- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തര്‍പ്രദേശില്‍ ഇന്ന് 4,586 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 1.80 ലക്ഷം കടന്നു
BY RSN6 Aug 2020 12:39 PM GMT
X
RSN6 Aug 2020 12:39 PM GMT
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഇന്ന് 4,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1.80 ലക്ഷം കടന്നു. കാന്‍പൂരിലാണ് അധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യതത്. കാന്‍പൂരില്‍ 459 പേര്‍ക്കും, ലഖ്നോവില്‍ 336 പേര്‍ക്കും പ്രയാഗ് രാജില്‍ 204 പേര്‍ക്കും ഗാസിയാബാദില്‍ 139 പേര്‍ക്കും വാരാണസിയില്‍ 131 പേര്‍ക്കും കൊവിഡ് റിപോര്‍ട്ട് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന് പിന്നാലെ യുപി കാബിനറ്റ് മന്ത്രി ബ്രജേഷ് പതക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തി.
Next Story
RELATED STORIES
മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം
17 Nov 2024 1:22 AM GMTപ്രശസ്ത സരോദ് വിദ്വാന് ആശിഷ് ഖാന് അന്തരിച്ചു
17 Nov 2024 1:06 AM GMTബിഗ്ബോസ് താരം എംഡിഎംഎയുമായി പിടിയില്‍
17 Nov 2024 12:57 AM GMTപോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ''കുറുവ സംഘാംഗം'' വീണ്ടും...
17 Nov 2024 12:50 AM GMT