- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജയ് ഹരിക്കു വേണ്ടി പ്രചാരണരംഗത്ത് സജീവമായി ഇ ടി മുഹമ്മദ് ബഷീര്‍
പാവറട്ടി: മണലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയ് ഹരിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പാര്‍ലമെന്റംഗവുമായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി. അദ്ദേഹത്തിന്റെ വരവിന്റെ പ്രത്യേകത എത്തിയത് പ്രസംഗിക്കാനല്ല എന്നതാണ്. പകരം കടകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു.
'മിടുക്കനായ സ്ഥാനാര്‍ത്ഥിയാണ്. എനിക്ക് നേരിട്ടറിയുന്ന ചെറുപ്പക്കാരനാണ്. നിങ്ങളുടെ നാടിന് ഗുണമുണ്ടാവും. സഹായിക്കണം. കൈപ്പത്തിക്ക് വോട്ട് നല്‍കണം. അതിനായി വന്നതാണ്'- പാവറട്ടി ടൗണിലെ സ്ഥാനാര്‍ത്ഥിയോടൊപ്പം കടകളില്‍ കയറി ഇ ടി അഭ്യര്‍ത്ഥിച്ചു.
വോട്ടഭ്യര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം പ്രവര്‍ത്തകരോടായി ഇ ടി യുടെ വക ഉപദേശവും: 'ഓരോ വോട്ടും ഉറപ്പാക്കണം. ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ അലംഭാവം കൊണ്ട് ഭൂരിപക്ഷം കുറയരുത്'.
ജില്ലാ പഞ്ചായത്തംഗം വി എം മുഹമ്മദ് ഗസ്സാലി, ബ്ലോക്ക് പഞ്ചായത്തംഗം ഷാജന്‍ മാസ്റ്റര്‍, എ ടി സ്റ്റീഫന്‍ മാസ്റ്റര്‍, എന്‍ എ അബ്ദുറഹിമാന്‍ എന്നിവര്‍ അനുഗമിച്ചു.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT