Latest News

സഹകരണ മന്ത്രി വിഎന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ജോര്‍ജ്ജ് മാത്യുവിനെ മാറ്റി

മന്ത്രിയുടെ ആവശ്യപ്രകാരം സിപിഎം ഇടപെട്ടാണ് മാറ്റമെന്നാണ് വിവരം.

സഹകരണ മന്ത്രി വിഎന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ജോര്‍ജ്ജ് മാത്യുവിനെ മാറ്റി
X

തിരുവനന്തപുരം: സഹകരണ മന്ത്രി വിഎന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ജോര്‍ജ്ജ് മാത്യുവിനെ മാറ്റി. മന്ത്രിയുടെ ആവശ്യപ്രകാരം സിപിഎം ഇടപെട്ടാണ് മാറ്റമെന്നാണ് വിവരം. അതേ സമയം സംഘടനാ ചുമതലയുടെ ഭാഗമായാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ജോര്‍ജ്ജ് മാത്യു സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്കാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.

Next Story

RELATED STORIES

Share it