- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടിങ് 28, 29,30 തീയതികളില്‍
ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28, 29,30 തീയ്യതികളില്‍ നടക്കും.
ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലുള്ള എ.വി.ഇ.എസ് വോട്ടര്‍മാര്‍ക്ക് ചേര്‍ത്തല മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കായംകുളം മണ്ഡലത്തിലുള്ളവര്‍ക്ക് കായംകുളം എം.എസ്.എം കോളജിലും കുട്ടനാട് നിയമസഭ മണ്ഡലത്തിലുള്ളവര്‍ക്ക് മങ്കൊമ്പില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ഹരിപ്പാട് നിയമസഭ മണ്ഡലത്തിലുള്ളവര്‍ക്ക് ഹരിപ്പാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസിലും മാവേലിക്കര നിയമസഭമണ്ഡലത്തിലുള്ളവര്‍ക്ക് ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അരൂര്‍ നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ചന്ത എല്‍.പി.സ്‌കൂളിലും ആലപ്പുഴ നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിലും അമ്പലപ്പുഴ നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് കളര്‍കോടുള്ള അമ്പലപ്പുഴ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസിലും ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് പുലിയൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് ചെങ്ങന്നൂരിലുമാണ് പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതും 12ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ സമര്‍പ്പിച്ചട്ടുള്ളതുമായ അവശ്യ സര്‍വ്വീസ് അസന്നിഹിത വോട്ടര്‍മാരായിട്ടുള്ളവര്‍ക്കാണ് ഇത്തരത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.
രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ തയ്യാറാക്കിയിട്ടുള്ള പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം. ഈ മൂന്നു ദിവസങ്ങളില്‍ ഏതെങ്കിലും ദിവസം അംഗീകൃത തിരിച്ചറിയല്‍ രേഖ സഹിതമാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററിലെത്തേണ്ടത്.
RELATED STORIES
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്
10 Jan 2025 8:17 AM GMTഅശോകന് കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍...
10 Jan 2025 7:59 AM GMTഎന്‍ എം വിജയന്റ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും...
10 Jan 2025 7:44 AM GMTപുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; പരിക്കേറ്റയാള്‍ മരിച്ചു
10 Jan 2025 7:21 AM GMTപരീക്ഷ എഴുതാന്‍ മടി; വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ്...
10 Jan 2025 7:08 AM GMTഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഭീമന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍...
10 Jan 2025 7:00 AM GMT