- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാവാട് ഉസ്താദ് നിര്യാതനായി
കോഴിക്കോട് : കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ (വാവാട് ഉസ്താദ്) നിര്യാതനായി. നിരവധി മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുറഹിമാന്‍, റംലം, സഫിയ, സല്‍മ, മുഹമ്മദ് ബാഖവി ഹൈതമി(മുദരിസ് ഒടുങ്ങാക്കാട് മഖാം), ബരീറ. മരുമക്കള്‍: താഹിറ, പരേതനായ ബാവ മുസ്‌ലിയാര്‍, ഉബൈദുല്ല ഫൈസി ആലുംതറ, അബ്ദുല്‍ സലാം മുസ്‌ലിയാര്‍ വാവാട്, ഫാത്തിമ, ടി.വി.സി അബ്ദുസമദ് ഫൈസി വാഴക്കാട്.
മയ്യിത്ത് നിസ്‌കാരം വീട്ടില്‍ വെച്ചും, പള്ളിയില്‍ വെച്ചും നടക്കും. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വാവാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. ഇ കെ അബൂബക്കര് മുസ്‌ലിയാര്‍ ,കോട്ടുമല അബൂബക്കര് മുസ്‌ലിയാര്‍ , താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍,അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, നാരകശ്ശേരിഅബൂക്കര് മുസ്‌ലിയാര്‍, തുടങ്ങിയവര്‍ പ്രധാന ഗുരുക്കന്‍മാരായിരുന്നു.
RELATED STORIES
അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMTകൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു;...
25 Dec 2024 5:53 AM GMTപുറത്തു കിടത്തി വീടു പൂട്ടി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന...
25 Dec 2024 5:51 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMT