- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് യുവാവിനെ അയല്‍വാസി വീട്ടില്‍ക്കയറി കുത്തിക്കൊന്നു
കൊല്ലം: കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി പ്രകാശനെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കണ്ണനല്ലൂരില്‍ വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ആക്രമണത്തില്‍ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും കുത്തേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ അയല്‍വാസിയായ പ്രകാശനെ പോലിസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് മൂന്നുമണിയോടെ സന്തോഷിന്റെ വീട്ടിലെത്തിയ അയല്‍വാസിയായ പ്രകാശ് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ടുനിന്ന ബന്ധുവായ പതിനേഴുകാരന് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരന് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുത്തേറ്റ സന്തോഷ് ഇറങ്ങിയോടി അയല്‍വാസിയുടെ വീട്ടിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അക്രമകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് വ്യക്തമാക്കി.
RELATED STORIES
ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMTഅണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം...
25 Dec 2024 9:39 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMT