ഈ പാട്ടുകാരി വീട്ടമ്മയെ കണ്ടോ

12 Sep 2019 1:36 PM GMT
ദൂരെ ദൂരെ ഉത്തർപ്രദേശിലെ ഒരു കുഗ്രാമത്തിൽ നിന്നും വീട്ടുജോലികളിൽ മുഴുകിനില്ക്കുമ്പോഴും വിഷാദരാഗം തുളുമ്പുന്ന ശബ്ദവുമായി ഒരു വീട്ടമ്മ

ലോകത്തെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റികള്‍; ഓക്‌സ്ഫഡ് തന്നെ മുന്നില്‍

12 Sep 2019 1:24 PM GMT
ടൈംസ് ഹയര്‍ എജുക്കേഷന്‍ പുറത്തുവിട്ട വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിങ്‌സില്‍ ഇത്തവണയും യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ യൂനിവേഴ്‌സിറ്റികള്‍ക്കു...

കാംപസ് ഫ്രണ്ട് എക്‌സ്പ്രസ്സിയോ '19ന് തുടക്കം

12 Sep 2019 12:12 PM GMT
എറണാകുളം ആലുവ ഐഎംഎ ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ഉപാധ്യക്ഷ കെ പി ഫാത്തിമ ഷെറിന്‍ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിഞ്ഞു; 99 ശതമാനം വോട്ടിങ് യന്ത്രങ്ങളും കൈകാര്യം ചെയ്തത് സ്വകാര്യ എന്‍ജിനീയര്‍മാര്‍

11 Sep 2019 6:52 AM GMT
വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിരുന്നു എന്ന് മാത്രമല്ല അംഗീകാരമില്ലാത്ത കമ്പനികയിലെ എന്‍ജിനീയര്‍മാരാണ് നിര്‍ണായകമായ...

മോദി സര്‍ക്കാരിന് കീഴില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു; ആര്‍എസ്എസ് തൊഴിലാളി സംഘടന സമരത്തിന്

11 Sep 2019 4:52 AM GMT
രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരേ ഭാരതീയ മസ്ദൂര്‍ സംഘ്(ബിഎംഎസ്) ഒക്ടോബര്‍ 14ന് ഡല്‍ഹിയിലെ അടല്‍ മെമ്മോറിയലിന് മുന്നില്‍ നിരാഹാര...

സര്‍ക്കാരിനെതിരായ പ്രക്ഷോഭം തടയാന്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി

11 Sep 2019 4:25 AM GMT
വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ ജനകീയ പ്രക്ഷോഭം തടയാന്‍ മുന്‍ മുഖമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നിരവധി തെലുഗു ദേശം...

പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങി; വില 64,900 മുതല്‍

11 Sep 2019 2:22 AM GMT
ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്കു സമര്‍പ്പിച്ചത്.

ഓണനാളില്‍ നിരാഹാരവുമായി മരട് ഫ്‌ലാറ്റുടമകള്‍

11 Sep 2019 1:58 AM GMT
രാവിലെ 10ന് നഗരസഭയ്ക്കു മുന്നിലാണ് നിരാഹാരമിരിക്കുക. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്‌ളാറ്റ് ഉടമകളുടെ...

ചീമാടന്‍ ബഷീറിന്റെ മൃതൃദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും

11 Sep 2019 1:51 AM GMT
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച മലപ്പുറം എടവണ്ണ ചെമ്പക്കുത്ത് ചീമാടന്‍ ബഷീറിന്റെ(53) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്...

ഡല്‍ഹി എയിംസില്‍ കോടതി മുറിയൊരുങ്ങി; ഉന്നാവോ ബലാല്‍സംഗക്കേസില്‍ വിചാരണ ഇന്നാരംഭിക്കും

11 Sep 2019 1:34 AM GMT
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കഴിയുന്ന പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താല്‍ക്കാലിക വിചാരണ കോടതിക്ക് സുപ്രിംകോടതി...

ഐഫോണിന്റെ മൂന്ന് പുതിയ മോഡലുകള്‍ ഇന്ന് പുറത്തിറക്കും; ആകാംക്ഷയോടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍

10 Sep 2019 7:16 AM GMT
ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30ന് കൂപ്പര്‍റ്റിനോയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് 2019ലെ ഐഫോണ്‍...

കേസിന്റെ പുരോഗതി മൊബൈലില്‍ അറിയാന്‍ സംവിധാനം

10 Sep 2019 6:22 AM GMT
കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങള്‍ തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍...

31 വയസ്സുകാരന്‍ 81കാരന്റെ പാസ്‌പോര്‍ട്ടിലെത്തി; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായി

10 Sep 2019 6:04 AM GMT
അഹ്മദാബാദുകാരനായ ജയേഷ് പട്ടേലാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് താടിയും മുടിയും വെളുപ്പിച്ച് വീല്‍ച്ചെയറില്‍ ഇന്ദിരാ ഗാന്ധി...

ചാണകം, ഗോമൂത്രം സംരംഭങ്ങള്‍ക്ക്‌ 60 ശതമാനം കേന്ദ്രസഹായം

10 Sep 2019 2:59 AM GMT
ഈ രംഗത്തുള്ള നവസംരംഭങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് 500 കോടി രൂപ വകയിരുത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി ഈ മാസം 27ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

10 Sep 2019 2:42 AM GMT
സപ്തംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിനുമാണ് ഇത്തവണ കൂടുതല്‍...

പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍: ഇന്ത്യയില്‍ നിന്നുള്ള തുകല്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു

10 Sep 2019 1:59 AM GMT
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ തുകല്‍ കയറ്റുമതിയിലുണ്ടായത് വന്‍ കുറവാണ് ഉണ്ടായതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ്...

ഇനിയില്ല നാട്ടുകാര്‍ക്ക് ആ കാട്ടാന സ്‌നേഹം

9 Sep 2019 7:32 AM GMT
അല്ലെങ്കില്‍തന്നെ മനുഷ്യനെക്കാള്‍ ഇണക്കം കാണിച്ച ആജീവി കേവലം ഒരു കാട്ടാന ആയിരുന്നോ?

സാമ്പത്തിക മാന്ദ്യം: രാജ്യം പട്ടിണിയിലേക്ക്

9 Sep 2019 7:31 AM GMT
സമസ്ത മേഖലയും സാമ്പത്തിക മാന്ദ്യത്തിലായ രാജ്യം പട്ടിണിയിലേക്കെന്ന് കണക്കും വിദഗ്ധരും

എസ്ബിഐ ഭവന വായ്പ, സ്ഥിര നിക്ഷേപ പലിശകള്‍ വീണ്ടും കുറച്ചു

9 Sep 2019 6:27 AM GMT
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവന വായ്പ്പാ പലിശയും സ്ഥിര നിക്ഷേ പലിശയും വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ്...

കാലിക്കറ്റില്‍ ദലിത് വിദ്യാര്‍ഥിനിയുടെ ഗവേഷണ പ്രബന്ധം വൈകിപ്പിച്ച് വകുപ്പ് മേധാവി

9 Sep 2019 5:48 AM GMT
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ എംഫില്‍ കഴിഞ്ഞ്, പിഎച്ച്ഡി ചെയ്യുന്ന സിന്ധു പി സിന്ധൂപ് ആണ് വകുപ്പ് മേധാവിയുടെ പീഡനത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ...

ആകാശം കീഴടക്കി അനുപ്രിയ ലക്‌റ; ഒഡിഷയിലെ ആദ്യ ആദിവാസി പൈലറ്റ്

9 Sep 2019 5:11 AM GMT
എന്‍ജിനീയറിങ് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇതിനു വേണ്ടിയുള്ള എന്‍ട്രന്‍സ് എഴുതിയത്. ഇന്ന് അവള്‍ ഒഡിഷയിലെ ആദ്യ ആദിവാസി പൈലറ്റ എന്ന നിലയില്‍ ചരിത്രം...

എല്ലാ കാംപസുകളിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അനുമതി; കരട് നിമയത്തിന് അംഗീകാരം

9 Sep 2019 4:40 AM GMT
സ്വാശ്രയ കോളജുകളിലടക്കം വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് കരട് നിയമത്തിന് അംഗീകാരം. വിദ്യാര്‍ഥിസംഘടനകളുടെ...

അഡ്രിയാന്‍ ദാര്യ കപ്പലില്‍ നിന്നുള്ള എണ്ണ മെഡിറ്ററേനിയന്‍ തീരത്ത് ഇറക്കിയെന്ന് ഇറാന്‍

9 Sep 2019 4:05 AM GMT
യൂറോപ്യന്‍ യൂനിയന്‍ ഉപരോധം ലംഘിച്ച് സിറിയയിലേക്കാണ് ഈ കപ്പലില്‍ എണ്ണ കൊണ്ടു പോകുന്നതെന്ന ആരോപണത്തിനിടെയാണ് പ്രഖ്യാപനം.

ബ്രിട്ടീഷ് കപ്പല്‍ ഉടന്‍ മോചിപ്പിക്കുമെന്ന് ഇറാന്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനം കാത്ത് ബന്ധുക്കള്‍

9 Sep 2019 1:59 AM GMT
നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ കപ്പല്‍ വിട്ടുനല്‍കുമെന്നാണ് ഇറാന്‍ അറിയിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം കാത്ത്...

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത; ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമം തുടരുന്നു

9 Sep 2019 1:46 AM GMT
വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീവ്രശ്രമം തുടരുകയാണ്. സോഫ്റ്റ് ലാന്‍ഡിങാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാന്‍ഡര്‍...

യുഎസ് ഓപ്പണില്‍ റാഫേല്‍ നദാലിന് കിരീടം

9 Sep 2019 1:33 AM GMT
7-5, 6-3, 5-7, 4-6, 6-4 സ്‌കോറിനാണ് ഡനില്‍ മെദ്‌വദേവിനെ നദാല്‍ കീഴക്കിടയത്. നദാലിന്റെ 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടമാണിത്.

ഗണേശോത്സവ ഘോഷയാത്രയില്‍ പട്ടാള വേഷം; നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

8 Sep 2019 7:26 AM GMT
കാസര്‍ഗോഡ്: ഗണേഷോത്സവ ഘോഷയാത്രയില്‍ ആയുധമേന്തിയ പട്ടാളവേഷം ധരിച്ച് പരേഡ് നടത്തിയ സംഭവത്തില്‍ പോലിസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പോപുലര്‍...

ജിഎസ്ടിക്കു പുറമേ വിനോദ നികുതിയും; സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

8 Sep 2019 6:18 AM GMT
സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തി. ജിഎസ്ടിക്കു പുറമേ...

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി അന്തരിച്ചു

8 Sep 2019 3:43 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ...

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി അന്തരിച്ചു

8 Sep 2019 3:39 AM GMT
മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി അന്തരിച്ചു.

പ്രതിഷേധം കനത്തു; പഞ്ചാബില്‍ പുതിയ രാമായണ സീരിയല്‍ നിരോധിച്ചു

8 Sep 2019 3:30 AM GMT
സീരിയലിനെതിരേ ശനിയാഴ്ച്ച പഞ്ചാബില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ബന്ത് വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായി. ജലന്തറില്‍ ഒരാള്‍ക്ക് വെടിയേറ്റു. സീരിയലില്‍...

സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയെന്ന് സമ്മതിച്ച് ആര്‍ബിഐ

8 Sep 2019 1:34 AM GMT
വായ്പകളെടുക്കുന്നതില്‍ വന്ന കുറവാണ് ബാങ്കിങ് മേഖലയെ പ്രധാനമായും പ്രതികൂലമായി ബാധിച്ചത്. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍ 70 ശതമാനത്തിലധികം കുറവാണ്...

അമിത് ഷാ ഇന്ന് അസമില്‍; ലക്ഷ്യം ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍ നടപടികള്‍

8 Sep 2019 1:21 AM GMT
എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍...

ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

7 Sep 2019 2:59 PM GMT
ചാലക്കുടിപ്പുഴത്തടത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് രണ്ട് ദിവസമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതായും കഴിഞ്ഞ വര്‍ഷത്തെപ്പോലെ...

ബ്രാഹ്മണ്യം വൈവിധ്യങ്ങളെ തകര്‍ക്കുന്നു: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 Sep 2019 1:39 PM GMT
ഒരൊറ്റ ജനത, ഒരൊറ്റ രാജ്യം എന്ന മോഹന മുദ്രാവാക്യമുയര്‍ത്തി നമ്മുടെ രാജ്യത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും സൗന്ദര്യത്തെയും നശിപ്പിക്കാനാണ് ഫാഷിസത്തിന്റെ...

ഇന്ത്യ വീണ്ടും പക്ഷിപ്പനി വിമുക്തമായതായി പ്രഖ്യാപിച്ചു

7 Sep 2019 12:26 PM GMT
2003നും 2014നും ഇടയില്‍ 701 പേര്‍ക്ക് എച്ച്5എന്‍1 ബാധിച്ചതായും ഇതില്‍ 407 പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇന്ത്യയില്‍ 2006ല്‍...
Share it