- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോവ ബീച്ചില്‍ യുവതിയെ അപമാനിച്ച ജവാന് അറസ്റ്റില്‍
BY JSR13 Feb 2019 11:26 AM GMT
X
JSR13 Feb 2019 11:26 AM GMT
പനാജി: ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ ഭര്‍ത്താവും മക്കളുമൊത്തു കുളിക്കുകയായിരുന്ന യുവതിയെ അപമാനിച്ച സിആര്‍പിഎഫ് ജവാന് അറസ്റ്റില്‍. മധ്യപ്രദേശിലെ റിക്രൂട്ട് ട്രെയിനിങ് സെന്ററിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിളും രാജസ്ഥാന് സ്വദേശിയുമായ രാജ്വീര് പ്രഭുദയാല്‍ സിങ് (43) ആണ് അറസ്റ്റിലായത്. കുളിക്കുന്നതിനിടെ അടുത്തെത്തിയ രാജ്വീര് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നു യുവതി പറഞ്ഞു.
Next Story
RELATED STORIES
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMTസംഭാല്‍ ഷാഹി ജുമാ മസ്ജിദ് സംഘര്‍ഷം; മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ...
25 Nov 2024 10:38 AM GMTവളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ...
25 Nov 2024 10:12 AM GMTഇസ്രായേലിനുള്ള തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന് പരമോന്നത...
25 Nov 2024 9:55 AM GMTസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMT