- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ആംബുലന്‍സ് ഇടിച്ച് രണ്ട് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
BY NSH8 Jun 2021 12:54 AM GMT
X
NSH8 Jun 2021 12:54 AM GMT
ജയ്പൂര്‍: നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്. ബല്‍വന്ദ്(32), ഗുര്‍മീത് സിങ് (35) എന്നിവാണ് മരിച്ചത്. പരിക്കേറ്റയാളെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും ആംബുലന്‍സ് യാത്രക്കാരാണ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് അപകടമുണ്ടായത്.
പഞ്ചാബിലെ ഗാന്ധിനഗറില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കൈമാറിയതിന് ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. തങ്ക്ല ടോള്‍ പ്ലാസയ്ക്കടുത്താണ് അപകടം നടന്നതെന്ന് ഖിവ്സര് പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാം രത്തന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ഖിവ്സര് സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളെത്തിയ ശേഷം നടത്തുമെന്നും രത്തന്‍ പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT