- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു
BY JSR27 Sep 2019 12:47 PM GMT
X
JSR27 Sep 2019 12:47 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പേര് മരിച്ചു. ലഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള സൈനികനും ഭൂട്ടാന് സേനയിലെ സൈനികനുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ കിഴക്കന്‍ ഭൂട്ടാനിലെ യോന്ഫുലയില് വച്ചാണ് തകര്‍ന്നത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഇന്ത്യന്‍ സൈന്യത്തിലെ ആര്‍മി പൈലറ്റായിരുന്ന രാജേഷ് പാര്‍മറാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
Next Story
RELATED STORIES
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്
10 Jan 2025 8:17 AM GMTഅശോകന് കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍...
10 Jan 2025 7:59 AM GMTഎന്‍ എം വിജയന്റ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും...
10 Jan 2025 7:44 AM GMTപുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; പരിക്കേറ്റയാള്‍ മരിച്ചു
10 Jan 2025 7:21 AM GMTപരീക്ഷ എഴുതാന്‍ മടി; വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ്...
10 Jan 2025 7:08 AM GMTഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഭീമന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍...
10 Jan 2025 7:00 AM GMT