- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിനിടെ 33 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ്; ആകെ ചികില്‍സയിലുള്ളത് 302 പേര്‍
ഇതോടെ കൊവിഡ് ബാധിച്ച ബിഎസ്എഫ് ജവാന്‍മാരുടെ എണ്ണം 944 ആയി.
BY NSH29 Jun 2020 7:08 AM GMT
X
NSH29 Jun 2020 7:08 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 33 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച ബിഎസ്എഫ് ജവാന്‍മാരുടെ എണ്ണം 944 ആയി. 302 പേരാണ് വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചുപേരാണ് ഇതുവരെ മരണപ്പെട്ടത്. 637 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 18 ജവാന്‍മാര്‍ക്ക് കോവിഡ് ഭേദമായി.
രോഗബാധ സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.
Next Story