- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ട് പാക് പൗരന്‍മാരെ ഇന്ത്യ വിട്ടയച്ചു
BY NSH17 April 2022 5:39 AM GMT
X
NSH17 April 2022 5:39 AM GMT
അമൃത്‌സര്‍: അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ രണ്ട് പാകിസ്താന്‍ പൗരന്‍മാരെ ഇന്ത്യ വിട്ടയച്ചു. യഥാക്രമം 2016, 2018 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍മാരായ സര്‍വാര്‍ ബെയ്ഗ്, മുഹമ്മദ് ആസിഫ് എന്നിവരെയാണ് മോചിപ്പിച്ചത്. അവരുടെ പേപ്പറുകള്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പാകിസ്താനിലേക്ക് തിരിച്ചയച്ചതായി ഇമിഗ്രേഷന്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ അരുണ്‍പാല്‍ സിങ് അറിയിച്ചു.
ഞാന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണ്. എന്റെ കുടുംബത്തിലേക്ക് തിരികെ പോവുന്നതില്‍ എനിക്ക് സന്തോഷമുണ്ട്- സര്‍വാര്‍ ബെയ്ഗ് എഎന്‍ഐയോട് പറഞ്ഞു. അതിര്‍ത്തി കടന്നിട്ട് നാല് വര്‍ഷമായി. അബദ്ധത്തിലാണ് ഇവിടെ എത്തിയതെന്ന് മുഹമ്മദ് ആസിഫും പറഞ്ഞു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT