- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മലയാളി ആരോഗ്യപ്രവര്‍ത്തക മരിച്ചു
ഡല്‍ഹി റോക്ക്ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചല്‍ ജോസഫാണ് (46) മരിച്ചത്. തിരുവല്ല ഓതറ സ്വദേശിയാണ്.
BY NSH17 Jun 2020 5:09 AM GMT
X
NSH17 Jun 2020 5:09 AM GMT
ന്യൂഡല്‍ഹി: മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി റോക്ക്ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചല്‍ ജോസഫാണ് (46) മരിച്ചത്. തിരുവല്ല ഓതറ സ്വദേശിയാണ്. റോക്ക്ലാന്റ് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു.
ഭര്‍ത്താവിനും മകനുമൊപ്പം ഡല്‍ഹിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം. ഇന്നലെയാണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.
Next Story
RELATED STORIES
അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMTകൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു;...
25 Dec 2024 5:53 AM GMTപുറത്തു കിടത്തി വീടു പൂട്ടി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന...
25 Dec 2024 5:51 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMT