- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംവരണം: സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിന്റെ ഒത്തുകളിയുടെ ഭാഗമെന്ന് എ എം ആരിഫ് എംപി
BY NSH10 Feb 2020 10:57 AM GMT
X
NSH10 Feb 2020 10:57 AM GMT
ന്യൂഡല്‍ഹി: പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം നല്‍കണമെന്ന് പറയാന്‍ കോടതിക്കാവില്ലെന്ന് ഉത്തരവിട്ട കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്ന് എ എം ആരിഫ് എംപി. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി- വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ സര്‍ക്കാര്‍ സംവരണം ഉറപ്പാക്കാന്‍ നിയനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഎം പ്രതിനിധിയായി ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് എ എം ആരിഫ് പറഞ്ഞു.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT