- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ്, ഐഐഎഫ്ടി എംബിഎ പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ന്യൂഡല്‍ഹി: യുജിസി നെറ്റ്, ഐഐഎഫ്ടി(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്) എംബിഎ, സിഎസ്‌ഐആര്‍ നെറ്റ് എന്നീ പരീക്ഷകള്‍ക്ക് തിങ്കളാഴ്ച(09-09-19) മുതല്‍ അപേക്ഷിക്കാം.
യുജിസി നെറ്റിന് ഒക്ടോബര്‍ 9 വരെയാണ് അപേക്ഷിക്കാന്‍ സമയം. ഡിസംബര്‍ രണ്ടു മുതല്‍ ആറ് വരെ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 9 മുതല്‍ ലഭ്യമാകും. വെബ്‌സൈറ്റ്: ntanet.nic.in
ശാസ്ത്ര വിഷയത്തില്‍ സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷക്കും ഒക്ടോബര്‍ 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 9 മുതല്‍ ലഭ്യമാകും. ഡിസംബര്‍ 15നായിരിക്കും പരീക്ഷ. വെബ്‌സൈറ്റ്: ntanet.nic.in
ഐഐഎഫ്ടി എംബിഎ പ്രവേശനത്തിന് ഒക്ടോബര്‍ 25വരെയാണ് അപേക്ഷിക്കാന്‍ സമയം. ഡിസംബര്‍ ഒന്നിനു നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ ലഭ്യമാകും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം. സംവരണ ആനുകൂല്യമുള്ളവര്‍ക്ക് 45 ശതമാനം. വെബ്‌സൈറ്റ്: http//tedu.iift.ac.in
RELATED STORIES
തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍; യുവതിയുടെ...
12 Jan 2025 3:50 AM GMTഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികള്‍ തോക്കുപരിശീലനം നടത്തിയ വനത്തില്‍...
12 Jan 2025 3:39 AM GMTസ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തില്‍; അടുത്തടുത്ത് ഉപഗ്രഹങ്ങള്‍
12 Jan 2025 2:46 AM GMTപത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 20 പേര്; മൂന്നു പേര് കൂടി...
12 Jan 2025 2:24 AM GMTമൗലാനാ അത്വാഉര്‍ റഹ്മാന് വജ്ദി സ്മരണിക പ്രകാശനം ചെയ്തു
11 Jan 2025 5:30 PM GMTആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMT