- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,256 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 3,321
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,256 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1225 പേര്‍ക്കാണ് രോഗം ബാധിച്ചത്.
7,626 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 3,321 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 17.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25,108 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.
വിദേശം 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 1
ഫറോക്ക് 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 30
കോഴിക്കോട് കോര്പ്പറേഷന് 4
ചെറുവണ്ണൂര്‍ 1
ഫറോക്ക് 3
കടലുണ്ടി 4
കോടഞ്ചേരി 1
മണിയൂര്‍ 2
ഒളവണ്ണ 7
പെരുമണ്ണ 4
പെരുവയല്‍ 1
തിരുവള്ളൂര്‍ 1
വേളം 1
വില്ല്യാപ്പള്ളി 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പറേഷന് 394
അരിക്കുളം 0
അത്തോളി 1
ആയഞ്ചേരി 2
അഴിയൂര്‍ 1
ബാലുശ്ശേരി 3
ചക്കിട്ടപ്പാറ 1
ചങ്ങരോത്ത് 3
ചാത്തമംഗലം 7
ചെക്കിയാട് 6
ചേളന്നൂര്‍ 6
ചേമഞ്ചേരി 2
ചെങ്ങോട്ട്കാവ് 1
ചെറുവണ്ണൂര്‍ 6
ചോറോട് 11
എടച്ചേരി 1
ഏറാമല 2
ഫറോക്ക് 5
കടലുണ്ടി 52
കക്കോടി 17
കാക്കൂര്‍ 3
കാരശ്ശേരി 12
കാവിലുംപാറ 5
കായക്കൊടി 4
കായണ്ണ 1
കീഴരിയൂര്‍ 2
കിഴക്കോത്ത് 0
കോടഞ്ചേരി 13
കൊടിയത്തൂര്‍ 1
കൊടുവള്ളി 47
കൊയിലാണ്ടി 13
കുടരഞ്ഞി 4
കൂരാച്ചുണ്ട് 1
കൂത്താളി 5
കോട്ടൂര്‍ 22
കുന്ദമംഗലം 6
കുന്നുമ്മല്‍ 10
കുരുവട്ടൂര്‍ 18
കുറ്റിയാടി 2
മടവൂര്‍ 6
മണിയൂര്‍ 16
മറുതോങ്കര 16
മാവൂര്‍ 7
മേപ്പയ്യൂര്‍ 5
മൂടാടി 3
മുക്കം 19
നാദാപുരം 8
നടുവണ്ണൂര്‍ 1
നന്‍മണ്ടണ്‍ 4
നരിക്കുനി 6
നരിപ്പറ്റ 2
നൊച്ചാട് 2
ഒളവണ്ണ 15
ഓമശ്ശേരി 3
ഒഞ്ചിയം 10
പനങ്ങാട് 43
പയ്യോളി 26
പേരാമ്പ്ര 6
പെരുമണ്ണ 10
പെരുവയല്‍ 54
പുറമേരി 8
പുതുപ്പാടി 4
രാമനാട്ടുകര 69
തലക്കുളത്തൂര്‍ 7
താമരശ്ശേരി 7
തിക്കോടി 8
തിരുവള്ളൂര്‍ 9
തിരുവമ്പാടി 7
തൂണേരി 8
തുറയൂര്‍ 0
ഉള്ള്യേരി 10
ഉണ്ണികുളം 33
വടകര 30
വളയം 18
വാണിമേല്‍ 0
വേളം 2
വില്യാപ്പള്ളി 7
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 1
കോഴിക്കോട് കോര്പറേഷന് 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 25108
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 238
• നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 654
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 206
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 330
സ്വകാര്യ ആശുപത്രികള്‍ 1734
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 484
വീടുകളില്‍ ചികിത്സയിലുളളവര്‍ 20624
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 58
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT