- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
1.71 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവം: മൂന്നു പേര് കൂടി പിടിയില്‍
ചാവക്കാട് സ്വദേശികളായ ഗിരീഷ്(46), രജീഷ്(42), കുന്നംകുളം സ്വദേശി മുജീബ് റഹ്മാന് (47) എന്നിവരെയാണ് ഉദയംപേരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.കേസ്സില്‍ ഇതുവരെ 12 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്
കൊച്ചി: കോയമ്പത്തൂരില്‍നിന്നും 1.71 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ മൂന്നു പ്രതികളെക്കൂടി ഉദയംപേരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.ചാവക്കാട് സ്വദേശികളായ ഗിരീഷ്(46), രജീഷ്(42), കുന്നംകുളം സ്വദേശി മുജീബ് റഹ്മാന് (47) എന്നിവരെയാണ് ഉദയംപേരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 28 ന് ഉദയംപേരൂര്‍ നടക്കാവില്‍ നിന്നും പ്രിയന് കുമാര്‍ എന്നയാളെ വാടക വീട്ടില്‍ നിന്നും 2000 ന്റെ 86 നോട്ടുകളുമായി അറസ്റ്റ് ചെയ്തിരുന്നു.
പ്രിയന്കുമാരില് നിന്നും കിട്ടിയ വിവരത്തെതുടര്‍ന്നാണ് കോയമ്പത്തൂരില്‍ നിന്നും അഞ്ചു പ്രതികളെ പിടികൂടിയിരുന്നു ഇതിനു പിന്നാലെയാണ് ഇന്നലെ മൂന്നു പേരെക്കൂടി അറസ്റ്റു ചെയ്തത്.പ്രിയന്‍കുമാറിന് കള്ളനോട്ട് നല്കാന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇന്നലെ അറസ്റ്റിലായ മൂന്നുപേരെന്ന് പോലിസ് പറഞ്ഞു .കേസ്സില്‍ ഇതുവരെ 12 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട് .
RELATED STORIES
എസ്ഡിപിഐ പ്രവർത്തകനെ മുസ്ലിം ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു
27 Dec 2024 1:21 AM GMTടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ...
26 Dec 2024 6:08 PM GMTലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMT