- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 1,977 കൊവിഡ് കിടക്കകള്‍ ഒഴിവ്
BY NSH29 May 2021 2:42 PM GMT
X
NSH29 May 2021 2:42 PM GMT
കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കൊവിഡ് ആശുപത്രികളിലായി 4,034 കിടക്കകളില്‍ 1,977 എണ്ണം ഒഴിവുണ്ട്. 113 ഐസിയു കിടക്കകളും 31 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 554 കിടക്കകളും ഒഴിവുണ്ട്.
16 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 653 കിടക്കകള്‍, 31 ഐ.സി.യു, 24 വെന്റിലേറ്റര്‍, 325 ഓക്‌സിജന്‍ കിടക്കകളും ബാക്കിയുണ്ട്. 14 സിഎഫ്എല്‍ടിസികളിലായി 1,710 കിടക്കകളില്‍ 1,094 എണ്ണമാണ് ബാക്കിയുള്ളത്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 355 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,558 കിടക്കകളില്‍ 1,823 എണ്ണം ഒഴിവുണ്ട്.
Next Story
RELATED STORIES
സിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMT