- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പെഷ്യല്‍ സ്കൂളുകൾക്ക് 25 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം
സംസ്ഥാനത്തൊട്ടാകെ സര്‍ക്കാരേതര ഏജന്‍സികൾ നടത്തുന്ന 253 സ്കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന 72 ബഡ്സ് സ്കൂളുകളും ഉൾപ്പെടെ 325 സ്പെഷ്യല്‍ സ്കൂളുകളാണുള്ളത്. ഇതില്‍ 45 സ്കൂളുകൾക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സ്പെഷ്യല്‍ സ്കൂളുകൾക്ക് സർക്കാർ 25 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം നൽകും. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാരേതര ഏജന്‍സികൾ നടത്തുന്ന 253 സ്കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന 72 ബഡ്സ് സ്കൂളുകളും ഉൾപ്പെടെ 325 സ്പെഷ്യല്‍ സ്കൂളുകളാണുള്ളത്. ഇതില്‍ 45 സ്കൂളുകൾക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പു മുഖേന സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.
2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റ് പ്രസംഗത്തില്‍ സ്പെഷ്യല്‍ സ്കൂളുകൾക്ക് 40 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 14.50 കോടി രൂപ മാത്രമേ ബജറ്റില്‍ വകയിരുത്തിയിരുന്നുള്ളൂ. ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുകയ്ക്ക് പുറമേയുള്ള സാമ്പത്തിക സഹായമായി 25 കോടി രൂപയാണ് ഇപ്പോൾ സ്പെഷ്യല്‍ സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ളത്.
RELATED STORIES
മൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMT