- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസ്‌ക് ധരിക്കാത്തതിന് ഞായറാഴ്ച മാത്രം 4,228 കേസ്; ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 726 അറസ്റ്റ്, പിടിച്ചെടുത്തത് 327 വാഹനങ്ങള്‍
ക്വാറന്റൈന്‍ ലംഘിച്ചതിന് 47 കേസുകളും രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 4,228 സംഭവങ്ങള്‍ സംസ്ഥാനത്ത് ഞായറാഴ്ച മാത്രം റിപോര്‍ട്ട് ചെയ്തതായി സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. ക്വാറന്റൈന്‍ ലംഘിച്ചതിന് 47 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 680 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 327 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 5, 5, 2
തിരുവനന്തപുരം റൂറല്‍ - 144, 142, 72
കൊല്ലം സിറ്റി - 27, 27, 9
കൊല്ലം റൂറല്‍ - 80, 96, 73
പത്തനംതിട്ട - 16, 15, 9
ആലപ്പുഴ- 27, 38, 8
കോട്ടയം - 18, 19, 3
ഇടുക്കി - 66, 26, 13
എറണാകുളം സിറ്റി - 20, 22, 10
എറണാകുളം റൂറല്‍ - 44, 41, 16
തൃശൂര്‍ സിറ്റി - 44, 74, 26
തൃശൂര്‍ റൂറല്‍ - 24, 45, 15
പാലക്കാട് - 27, 53, 10
മലപ്പുറം - 31, 39, 20
കോഴിക്കോട് സിറ്റി - 42, 42, 24
കോഴിക്കോട് റൂറല്‍ - 11, 2, 4
വയനാട് - 16, 0, 7
കണ്ണൂര്‍ - 32, 32, 4
കാസര്‍ഗോഡ് - 6, 8, 2
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT