- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 650 കൊവിഡ് രോഗികള്‍; 718 പേര്‍ക്ക് രോഗമുക്തി
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദേശം, ഇതരസംസ്ഥാനം എന്നിവിടങ്ങളില്‍നിന്നുമെത്തിയ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 63 പോസിറ്റീവ് കേസുകളും ഇന്ന് റിപോര്‍ട്ട് ചെയ്തു. ഇന്ന 718 പേര്‍ രോഗമുക്തി നേടി.
894 പേരെ ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1697 പേരെ നിരീക്ഷണപട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25641 ആണ്. ഇതില്‍ 25222 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 416 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 105 പേരെ ആശുപത്രിയിലും എഫ്.എല്‍.റ്റി.സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികള്‍, എഫ്.എല്‍.റ്റി.സികള്‍ എന്നിവിടങ്ങളില്‍ നിന്ന് 100 പേരെ ഇന്ന ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8990 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ്49, ഫോര്‍ട്ട് കൊച്ചി താലൂക് ആശുപത്രി23, പി.വി.എസ്68, ജി.എച്ച് മൂവാറ്റുപുഴ18, ഡി.എച്ച് ആലുവ11, പറവൂര്‍ താലൂക്ക് ആശുപത്രി 11, സഞ്ജീവനി19, സ്വകാര്യാശുപത്രികള്‍ 601, എഫ്.എല്‍.റ്റി.സികള്‍234, എസ്.എല്‍.റ്റി.സികള്‍320, വീടുകള്‍6986 എന്നിങ്ങനെയാണ് ഇന്ന രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് ജില്ലയില്‍നിന്നും കൊവിഡ്19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിന്നായി 4707 സാംപിളുകള്‍ അയച്ചു. തൃക്കാക്കര34, പെരുമ്പാവൂര്‍20, അങ്കമാലി18, ഇടപ്പള്ളി17, തൃപ്പൂണിത്തുറ16, കാഞ്ഞൂര്‍16, മൂവാറ്റുപുഴ15, കളമശ്ശേരി14, ചൂര്‍ണ്ണിക്കര13, കുന്നത്തുനാട്13, കിഴക്കമ്പലം13, കടുങ്ങല്ലൂര്‍13, ആരക്കുഴ13, മഴുവന്നൂര്‍12, പിറവം12, വടക്കേക്കര11, നെടുമ്പാശ്ശേരി11, ഉദയംപേരൂര്‍11, മുളവുകാട്10, മലയാറ്റൂര്‍ നീലീശ്വരം10, കാലടി10, കടവന്ത്ര10, എറണാകുളം സൗത്ത്10, നോര്‍ത്തുപറവൂര്‍9, കോതമംഗലം9, കീരംപാറ9, എടത്തല9, ആലുവ9, വടുതല8, കലൂര്‍8, മണീട്7, തുറവൂര്‍7, ചെങ്ങമനാട്7, വാഴക്കുളം6, രായമംഗലം6, മുളന്തുരുത്തി6, മരട്6, നായരമ്പലം6, കുമ്പളങ്ങി6, വരാപ്പുഴ5, മഞ്ഞപ്ര5, പാലക്കുഴ5, ചേന്ദമംഗലം5, കൂവപ്പടി5, കരുമാലൂര്‍5, ഏഴിക്കര5 എന്നിങ്ങനെ ഇന്ന രോഗം സ്ഥിരീകരിച്ചു.
വാരപ്പെട്ടി, വടവുകോട്, മുടക്കുഴ, പാലാരിവട്ടം, പാറക്കടവ്, പായിപ്ര, പള്ളുരുത്തി, പല്ലാരിമംഗലം, നെല്ലിക്കുഴി, തമ്മനം, കോട്ടുവള്ളി, കുന്നുകര, ഏലൂര്‍, എളമക്കര, എളംകുന്നപ്പുഴ, എടക്കാട്ടുവയല്‍, ആവോലി, ആലങ്ങാട്, വൈറ്റില, വെങ്ങോല, മുണ്ടംവേലി, പൂതൃക്ക, പുത്തന്‍വേലിക്കര, പാമ്പാക്കുട, പനമ്പള്ളി നഗര്‍, തേവര, തിരുവാണിയൂര്‍, ചോറ്റാനിക്കര, ചെല്ലാനം, ചിറ്റാറ്റുകര, കുമ്പളം, കവളങ്ങാട്, കല്ലൂര്‍ക്കാട്, ഒക്കല്‍, ഐക്കാരനാട്, ആയവന, അശമന്നൂര്‍, ശ്രീമൂലനഗരം, വെണ്ണല, രാമമംഗലം, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, പൈങ്ങോട്ടൂര്‍, കുഴിപ്പള്ളി, കുട്ടമ്പുഴ, കീഴ്മാട്, കരുവേലിപ്പടി, കടമക്കുടി എറണാകുളം നോര്‍ത്ത് ഇടക്കൊച്ചി ആമ്പല്ലൂര്‍ അയ്യമ്പുഴ വേങ്ങൂര്‍ വാളകം, മാറാടി, പോത്താനിക്കാട്, പിണ്ടിമന, പച്ചാളം, തോപ്പുംപടി, തിരുമാറാടി, ഞാറക്കല്‍, ചേരാനല്ലൂര്‍, എടവനക്കാട് എന്നിവിടങ്ങളില്‍ അഞ്ചില്‍ താഴെ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഇടുക്കിയില്‍ ജ്വല്ലറിയില്‍ മോഷണം; തമിഴ്നാട് സംഘം പിടിയില്‍
26 Dec 2024 7:00 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMTകട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്പില് നിക്ഷേപകന്...
20 Dec 2024 5:25 AM GMTഇടുക്കി തങ്കമണിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം
19 Dec 2024 5:04 AM GMTസംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാര്‍ അന്തരിച്ചു
19 Dec 2024 4:56 AM GMTഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ കാണാതായി
9 Dec 2024 10:28 AM GMT