- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാര്‍ അന്തരിച്ചു
ഇടുക്കി: യുവ സംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാര്‍(45വയസ്സ് )അന്തരിച്ചു. പ്രശസ്ത ഗായകരായ ഹരിഹരനും ഹരിചരണും ആദ്യമായി ഒരേ ചിത്രത്തില്‍ പാടിയത് അജയകുമാര്‍ സംഗീതം നല്‍കിയ എല്‍മര്‍ എന്ന ചിത്രത്തിലായിരുന്നു. നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം നല്‍കിയിട്ടുണ്ട്. കൂടാതെ നിരവധി ആല്‍ബങ്ങള്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയ്ക്കും അജയകുമാര്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി മ്യൂസിക് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടിയിട്ടുണ്ട്. വിജി ആണ് ഭാര്യ. അര്‍ജുന്‍, ആദിത്യന്‍ എന്നിവരാണ് മക്കള്‍. മാധവന്‍ (റിട്ട. കെ എസ് ഇ ബി എഞ്ചിനീയര്‍), ഗോപിനാഥ് (പ്രൊഫസര്‍,സംസ്‌കൃത സര്‍വ്വകലാശാല, കാലടി), ഉഷ (ഫെയര്‍ കോപ്പി സൂപ്രണ്ട്,സബ് കോടതി മുട്ടം), രവീന്ദ്രന്‍, ആര്‍ എല്‍ വി വിജയകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ഇടുക്കി മുരിക്കാശ്ശേരിയിലെ വസതിയില്‍ നടക്കും.
RELATED STORIES
അംബേദ്കര്‍ക്കെതിരായ പരാമര്‍ശം; അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണം:...
19 Dec 2024 8:35 AM GMTഅമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഉത്തര്‍പ്രദേശിലും അസമിലും...
19 Dec 2024 8:15 AM GMTഗസക്ക് ഐക്യദാര്‍ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍...
19 Dec 2024 7:26 AM GMTഅമിത്ഷായുടെ വിവാദ വീഡിയോ ഷെയര്‍ ചെയ്തു; കോണ്‍ഗ്രസ് നേതാക്കള്‍ക്ക്...
19 Dec 2024 6:50 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTപ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്...
19 Dec 2024 6:28 AM GMT