Kerala

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 868 പേര്‍ക്ക്

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 868 പേര്‍ക്ക്
X

ഇടുക്കി: ജില്ലയില്‍ 868 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.34 ആണ് പോസിറ്റിവിറ്റി നിരക്ക്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ ഉറവിടം വ്യക്തമല്ല.

അന്തര്‍സംസ്ഥാനത്ത് നിന്ന് എത്തിയ 18 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 868 രോഗികളില്‍ ആന്റിജന്‍- 601, ആര്‍ടിപിസിആര്‍-263, ട്രൂനാറ്റ്/ സിബിനാറ്റ്- 4. ജില്ലയില്‍ 227 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 39

ആലക്കോട് 4

അറക്കുളം 22

അയ്യപ്പന്‍കോവില്‍ 3

ബൈസണ്‍വാലി 3

ചക്കുപള്ളം 11

ചിന്നക്കനാല്‍ 8

ദേവികുളം 3

ഇടവെട്ടി 12

ഏലപ്പാറ 33

ഇരട്ടയാര്‍ 15

കഞ്ഞിക്കുഴി 6

കാമാക്ഷി 5

കാഞ്ചിയാര്‍ 43

കാന്തല്ലൂര്‍ 2

കരിമണ്ണൂര്‍ 14

കരിങ്കുന്നം 10

കരുണാപുരം 6

കട്ടപ്പന 26

കോടിക്കുളം 6

കൊക്കയാര്‍ 6

കൊന്നത്തടി 17

കുടയത്തൂര്‍ 16

കുമാരമംഗലം 21

കുമളി 22

മണക്കാട് 26

മാങ്കുളം 16

മറയൂര്‍ 5

മരിയാപുരം 15

മൂന്നാര്‍ 6

മുട്ടം 27

നെടുങ്കണ്ടം 49

പള്ളിവാസല്‍ 16

പാമ്പാടുംപാറ 10

പീരുമേട് 13

പെരുവന്താനം 16

പുറപ്പുഴ 17

രാജാക്കാട് 13

രാജകുമാരി 1

ശാന്തന്‍പാറ 9

സേനാപതി 3

തൊടുപുഴ 104

ഉടുമ്പന്‍ചോല 10

ഉടുമ്പന്നൂര്‍ 16

ഉപ്പുതറ 12

വണ്ടന്‍മേട് 16

വണ്ടിപ്പെരിയാര്‍ 26

വണ്ണപ്പുറം 18

വാത്തിക്കുടി 25

വട്ടവട 2

വാഴത്തോപ്പ് 9

വെള്ളത്തൂവല്‍ 17

വെള്ളിയാമറ്റം 18

ഉറവിടം വ്യക്തമല്ലാതെ 11 കേസുകള്‍

അടിമാലി വാളറ സ്വദേശിനി (42).

അടിമാലി ഒഴുവുതടം സ്വദേശിനി (33).

ദേവികുളം മൂന്നാര്‍ സ്വദേശി (38).

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (52).

കുമാരമംഗലം നാഗപ്പുഴ സ്വദേശി (45).

പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (28).

ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശി (43).

ഇരട്ടയാര്‍ വലിയതോവാള സ്വദേശിനി (39).

കാഞ്ചിയാര്‍ കോഴിമല സ്വദേശി (36).

ഉപ്പുതറ സ്വദേശി (33).

പീരുമേട് വാഗമണ്‍ സ്വദേശി (58).

Next Story

RELATED STORIES

Share it