- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിലീവേഴ്‌സ് ചര്‍ച്ചിലെ പരിശോധന: ബിഷപ് കെ പി യോഹന്നാന്‍ ചോദ്യം ചെയ്യലിനായി ഹാജരായില്ല
ഇന്ന് ചോദ്യം ചെയ്യലിനായി രാവിലെ കൊച്ചിയിലെ ആദായനികുതി വകുപ്പിന്റെ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ കെ പി യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം എത്തിയിട്ടില്ല. വിദേശത്തായതിനാലാണ് എത്താത്തതെന്നാണ് വിവരം
കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതിവകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിഷപ് കെ പി യോഹന്നാന്‍ ഇന്ന് ഹാജരായില്ല. ഇന്ന് ചോദ്യം ചെയ്യലിനായി രാവിലെ കൊച്ചിയിലെ ആദായനികുതി വകുപ്പിന്റെ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ കെ പി യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം എത്തിയിട്ടില്ല. വിദേശത്തായതിനാലാണ് എത്താത്തതെന്നാണ് വിവരം.
ഇതു സംബന്ധിച്ച് വിവരം കെ പി യോഹന്നാന്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചതായും സൂചനയുണ്ട്. കെ പി യോഹന്നാന്‍ ഇന്ന് എത്താത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയേക്കും.ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുളള നടപടികള്‍ ആദായ നികുതി വകുപ്പ് ആരംഭിച്ചതായും റിപോര്‍ടുകള്‍ ഉണ്ട്.നേരത്തെ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്ഥാനത്ത് നടത്തിയ റെയിഡില്‍ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT