കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു
BY NSH21 Feb 2021 7:24 AM GMT
X
NSH21 Feb 2021 7:24 AM GMT
മലപ്പുറം: കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. കടുങ്ങപുരം വില്ലേജ്പടി സ്വദേശി പള്ളിപ്പറമ്പന്‍ ഹുസൈന്റെ മകന് നാസര്‍ ആണ് മരിച്ചത്. കടുങ്ങപുരം ലക്ഷംവീടിനു സമീപത്താണ് നാസര്‍ ഓടിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്.
Next Story
RELATED STORIES
ജാമ്യാപേക്ഷ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഇ അബൂബക്കറിന്റെ...
20 Sep 2024 5:25 PM GMTനിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍
18 Sep 2024 11:11 AM GMTചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTലെഫ്. ഗവർണറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് കെജ്രിവാൾ
16 Sep 2024 1:07 PM GMTഇടപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം,...
16 Sep 2024 5:37 AM GMTനിപ ബാധിച്ച് മരിച്ച യുവാവ് നാല് ആശുപത്രികളില്‍ ചികിത്സതേടി; പ്രാഥമിക...
15 Sep 2024 2:47 PM GMT