Kerala

അഡ്വ. എ പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കു വേണ്ടി അദ്ദേഹം അവിശ്രമം പ്രവർത്തിച്ചു.

അഡ്വ. എ പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
X

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന ചെയർമാൻ അഡ്വ. എ പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കു വേണ്ടി അദ്ദേഹം അവിശ്രമം പ്രവർത്തിച്ചു. സമുദായ സേവന രംഗത്ത് പ്രവർത്തിക്കുമ്പോൾ മതനിരപേക്ഷ നിലപാട് പൂക്കുഞ്ഞ് ഉയർത്തിപ്പിടിച്ചെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it