Kerala

കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയോഗിച്ചുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു; സുധാകരന് അഭിനന്ദനങ്ങളെന്ന് രമേശ് ചെന്നിത്തല

കെപിസിസി  പ്രസിഡന്റായി കെ സുധാകരനെ നിയോഗിച്ചുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു; സുധാകരന് അഭിനന്ദനങ്ങളെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it