- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെഞ്ഞാറമൂട് കൊലപാതകം; താന്‍ ഒളിവിൽ പോയിട്ടില്ലെന്ന് കോണ്‍ഗ്രസ് പഞ്ചായത്തംഗം ഗോപൻ
താന്‍ ഒളിവിലാണെന്ന് ആരാണ് പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കണം. എപ്പോള്‍ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കൊലപാതകത്തിന് മുമ്പോ പിന്നീടോ താന്‍ പ്രതികളുമായി സംസാരിച്ചിട്ടില്ല.
BY SDR3 Sep 2020 1:00 AM GMT
X
SDR3 Sep 2020 1:00 AM GMT
തിരുവനന്തപുരം: താന്‍ ഒളിവിലാണെന്ന പ്രചരണം തള്ളി തലയല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗം ഗോപന്‍. താന്‍ ഒളിവില്‍ പോയിട്ടില്ല, അതിന്റെ ആവശ്യവുമില്ല. താന്‍ ഒളിവിലാണെന്ന് ആരാണ് പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കണം. എപ്പോള്‍ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കൊലപാതകത്തിന് മുമ്പോ പിന്നീടോ താന്‍ പ്രതികളുമായി സംസാരിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ ഉണ്ണിയെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അത് ഒരു ഫ്ളക്സ് ബോര്‍ഡ് വെക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. തന്റെ ഫോണ്‍ രേഖകള്‍ ഏത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാം. തനിക്ക് ഒന്നും ഒളിക്കാനില്ല. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഗോപന്‍ പറഞ്ഞു.
Next Story
RELATED STORIES
മൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMT