- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 1,345 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി 2,375
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,345 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9,895 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 2,375 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 14.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17,599 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.
വിദേശം 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 2
കട്ടിപ്പാറ 1
നടുവണ്ണൂര്‍ 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 12
ചെക്ക്യാട് 1
ചെറുവണ്ണൂര്‍ 1
ഫറോക്ക് 2
കോഴിക്കോട് 1
മടവൂര്‍ 1
നാദാപുരം 1
നരിക്കുനി 1
ഒളവണ്ണ 3
ഉള്ള്യേരി 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 481
അരിക്കുളം 32
അത്തോളി 4
ആയഞ്ചേരി 3
അഴിയൂര്‍ 2
ബാലുശ്ശേരി 5
ചക്കിട്ടപ്പാറ 4
ചങ്ങരോത്ത് 5
ചാത്തമംഗലം 7
ചെക്കിയാട് 13
ചേളന്നൂര്‍ 26
ചേമഞ്ചേരി 9
ചെങ്ങോട്ട്കാവ് 7
ചെറുവണ്ണൂര്‍ 7
ചോറോട് 10
എടച്ചേരി 5
ഏറാമല 24
ഫറോക്ക് 51
കടലുണ്‍ണ്ടി 33
കക്കോടി 12
കാക്കൂര്‍ 4
കാരശ്ശേരി 14
കട്ടിപ്പാറ 16
കാവിലുംപാറ 3
കായക്കൊടി 7
കായണ്ണ 6
കീഴരിയൂര്‍ 1
കിഴക്കോത്ത് 11
കോടഞ്ചേരി 10
കൊടിയത്തൂര്‍ 11
കൊടുവള്ളി 51
കൊയിലാണ്ടി 11
കുടരഞ്ഞി 11
കൂരാച്ചണ്ട്ണ്‍് 9
കൂത്താളി 0
കോട്ടൂര്‍ 2
കുന്ദമംഗലം 40
കുന്നുമ്മല്‍ 1
കുരുവട്ടൂര്‍ 14
കുറ്റിയാടി 1
മടവൂര്‍ 11
മണിയൂര്‍ 10
മറുതോങ്കര 0
മാവൂര്‍ 1
മേപ്പയ്യൂര്‍ 2
മൂടാടി 1
മുക്കം 19
നാദാപുരം 12
നടുവണ്ണൂര്‍ 7
നന്‍മണ്ടണ്‍ 12
നരിക്കുനി 13
നരിപ്പറ്റ 13
നൊച്ചാട് 0
ഒളവണ്ണ 49
ഓമശ്ശേരി 19
ഒഞ്ചിയം 13
പനങ്ങാട് 5
പയ്യോളി 27
പേരാമ്പ്ര 1
പെരുമണ്ണ 4
പെരുവയല്‍ 6
പുറമേരി 6
പുതുപ്പാടി 3
രാമനാട്ടുകര 11
തലക്കുളത്തൂര്‍ 0
താമരശ്ശേരി 13
തിക്കോടി 15
തിരുവള്ളൂര്‍ 11
തിരുവമ്പാടി 7
തൂണേരി 2
തുറയൂര്‍ 0
ഉള്ള്യേരി 4
ഉണ്ണികുളം 6
വടകര 37
വളയം 13
വാണിമേല്‍ 0
വേളം 6
വില്യാപ്പള്ളി 9
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 0
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 17599
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 178
• നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 582
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 232
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 618
സ്വകാര്യ ആശുപത്രികള്‍ 1263
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 538
വീടുകളില്‍ ചികില്‍സയിലുളളവര്‍ 13144
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 55
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT