Kerala

ഇടുക്കി ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൊവിഡ്; 103 സമ്പര്‍ക്കരോഗികള്‍

ഇടുക്കി ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൊവിഡ്; 103 സമ്പര്‍ക്കരോഗികള്‍
X

ഇടുക്കി: ജില്ലയില്‍ 161 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യപ്രവര്‍ത്തകനും അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 30 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 5

ആലക്കോട് 3

അറക്കുളം 18

അയ്യപ്പന്‍കോവില്‍ 2

ചക്കുപള്ളം 3

ദേവികുളം 2

ഏലപ്പാറ 1

കഞ്ഞിക്കുഴി 3

കാമാക്ഷി 1

കരിമണ്ണൂര്‍ 2

കരിങ്കുന്നം 2

കരുണപുരം 4

കട്ടപ്പന 16

കോടിക്കുളം 2

കൊക്കയാര്‍ 1

കുടയത്തൂര്‍ 4

കുമാരമംഗലം 3

മണക്കാട് 2

മരിയാപുരം 3

മൂന്നാര്‍ 34

നെടുങ്കണ്ടം 1

പാമ്പാടുമ്പാറ 1

പീരുമേട് 5

പെരുവന്താനം 2

തൊടുപുഴ 19

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 4

വണ്ടിപ്പെരിയാര്‍ 4

വാത്തിക്കുടി 3

വാഴത്തോപ്പ് 7

വെള്ളത്തൂവല്‍ 2

വെള്ളിയാമാറ്റം 1.

ഉറവിടം വ്യക്തമല്ലാത്തവര്‍

അടിമാലി സ്വദേശികളായ മൂന്ന് പേര്‍

വെള്ളത്തൂവലിലുള്ള വെളിയന്നൂര്‍ കോട്ടയം സ്വദേശി (58)

കോടിക്കുളം ഏഴല്ലൂര്‍ സ്വദേശിനി (41)

വെള്ളിയാമറ്റം കലയാന്താനി സ്വദേശി (33)

കരുണാപുരം സ്വദേശികളായ രണ്ട് പേര്‍

നെടുങ്കണ്ടം സ്വദേശിനി (41)

കരിങ്കുന്നം സ്വദേശികളായ രണ്ട് പേര്‍

കുമാരമംഗലം സ്വദേശി (53)

മണക്കാട് സ്വദേശികളായ രണ്ട് പേര്‍.

തൊടുപുഴ സ്വദേശികളായ 8 പേര്‍

കട്ടപ്പന സ്വദേശികളായ രണ്ട് പേര്‍

ഉപ്പുതറ അമ്പലപ്പാറ സ്വദേശി (54)

കൊക്കയാര്‍ കൊടികുത്തി സ്വദേശി (42)

വണ്ടിപ്പെരിയാര്‍ സ്വദേശി (16)

Next Story

RELATED STORIES

Share it